പൂവാർ: തിരുപുറം അരുമാനൂർക്കട ലക്ഷംവീട് കൃപാ ഭവനിൽ രവികുമാർ (റിട്ട.ബി.എസ്.എൻ.എൽ) ലീല ദമ്പതികളുടെ മകൻ പ്രിയദർശൻ (കണ്ണൻ, 33) നിര്യാതനായി. സഹോദരി: പ്രിയദർശിനി.