ചിറയിൻകീഴ്: മുടപുരം തെന്നൂർക്കോണം നന്ദനം ഭവനിൽ മധു. എസ് (53) നിര്യാതനായി. ഭാര്യ: ഷീല. മക്കൾ: സുരഭി, സ്വാതി. മരുമകൻ: മിഥുൻ. സഞ്ചയനം: ബുധനാഴ്ച രാവിലെ 9ന്.