പാറശാല: മാവിളക്കടവ് വയലരികത്ത് വീട്ടിൽ ജോൺസൺ (71) നിര്യാതനായി. ഭാര്യ: തങ്കമ്മ. മക്കൾ: സുനിൽകുമാർ, സുരേഷ്, ബിനുകുമാർ, ബിജുകുമാർ, അജിത. മരുമക്കൾ: സുനി, ഇന്ദു, സുനിത, ലാലി. സഞ്ചയനം വെള്ളിയാഴ്ച രാവിലെ 8ന്.