കാരേറ്റ്: വാമനപുരം ആറാംതാനം സുദർശന വിലാസത്തിൽ ഫൽഗുണൻ നായർ (84) നിര്യാതനായി. ഭാര്യ: രാധമ്മ. മക്കൾ: ഗീതകുമാരി, ഷൈലജ, സജികുമാർ. മരുമക്കൾ: സുദർശനൻ നായർ, വാമദേവൻ നായർ. സഞ്ചയനം: ഞായറാഴ്ച.