abidabeevi

വർക്കല: പാലച്ചിറ രഘുനാഥപുരം അൻസാരി ബിൽഡിംഗിൽ പരേതനായ വാഴവിള മുഹമ്മദ് മുസ്തഫയുടെ ഭാര്യ ആബിദാബീവി (82) നിര്യാതയായി. മക്കൾ: പരേതനായ അൻസാരി, ഷെഫീലാബീവി. മരുമകൻ: അബ്ദുൽസലാം.