vd-satheesan-

തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് വി.ഡി. സതീശന് മൂന്നാമതും കൊവിഡ് സ്ഥിരീകരിച്ചു. ആശുപത്രിയിൽ പ്രവേശിപ്പിച്ച അദ്ദേഹത്തിന് മറ്റ് ആരോഗ്യപ്രശ്നങ്ങളില്ല. കഴിഞ്ഞ ദിവസങ്ങളിൽ പ്രതിപക്ഷ നേതാവുമായി സമ്പർക്കത്തിലുണ്ടായിരുന്നവർ ശ്രദ്ധിക്കണമെന്നും ആവശ്യമെങ്കിൽ പരിശോധന നടത്തണമെന്നും അദ്ദേഹത്തിന്റെ ഓഫീസ് അറിയിച്ചു. പ്രതിപക്ഷ നേതാവിന്റെ ഒരാഴ്ചത്തെ എല്ലാ ഔദ്യോഗിക പരിപാടികളും റദ്ദാക്കി.