കല്ലമ്പലം: ചാത്തമ്പറ വെൽഫെയർ സൊസൈറ്റിയുടെ സ്ഥാപക പ്രസിഡന്റും, മുൻ കെ.എസ്.ആർ.ടി.സി കണ്ടക്ടറുമായ ചാത്തമ്പറ കോണത്തുവീട്ടിൽ ജി. രാജേന്ദ്രപ്രസാദ് (72) നിര്യാതനായി. ഭാര്യ: യമുന. മക്കൾ: ജീതു, നീതു, ജിതിൻ. മരുമക്കൾ: ട്രോജി, സാബു, റിങ്കു.