ജലസേചന വകുപ്പിന്റെ വിവിധ ശുചീകരണ പദ്ധതികളുടെ ഭാഗമായി വാങ്ങിയ സിൽറ്റ് പുഷറിന്റെ ട്രയൽ റൺ ഉദ്‌ഘാടനത്തിനായി തിരുവനന്തപുരം ആക്കുളം കായലിൽ എത്തിയ മന്ത്രി റോഷി അഗസ്റ്റിൻ സിൽറ്റ് പുഷറിന്റെ പ്രവർത്തങ്ങൾ വിലയിരുത്തുന്നു.