ആറ്റിങ്ങൽ: അവനവഞ്ചേരി തച്ചൂർകുന്ന് വിളയിൽ വീട്ടിൽ ജെ.രവീന്ദ്രൻ (80 - റിട്ട. വെഹിക്കിൾ സൂപ്പർവൈസർ, കെ.എസ്.ആർ.ടി.സി) നിര്യാതനായി. ഭാര്യ: രമാദേവി, മക്കൾ: ജോയി അനിയൻ, ജ്യോതി. മരുമക്കൾ: സജീവ് കുമാർ, ബിന്ദു. സഞ്ചയനം വെള്ളിയാഴ്ച രാവിലെ 8.30 ന്.