
ആറ്റിങ്ങൽ: ചാത്തൻപാറ കോണത്തു വീട്ടിൽ രാജേന്ദ്ര പ്രസാദ് (റിട്ട, കെ.എസ്.ആർ.ടി.സി - 72) നിര്യാതനായി. സി.പി.എം സംസ്ഥാന കമ്മിറ്റി അംഗവും ചാത്തൻപാറ വെൽഫെയർ സഹകരണ സംഘം സ്ഥാപക പ്രസിഡന്റുമായിരുന്നു. ഭാര്യ: യമുന രാജേന്ദ്ര പ്രസാദ്, മക്കൾ: ജീതു, നീതു, ജിതിൻ. മരുമക്കൾ: ട്രോജി, സാബു, റിങ്കു.