തിരുവനന്തപുരം: നെടുമങ്ങാട് പറണ്ടോട് തെക്കുംകര പൂരത്തിൽ ബി. സജീവ് (60, റിട്ട. ഹെഡ്മാസ്റ്റർ, ശ്രീനാരായണ ഹയർ സെക്കൻഡറി സ്‌കൂൾ ഉഴമലയ്ക്കൽ) നിര്യാതനായി. ഭാര്യ: ഷീല. മക്കൾ: ദീപു സജീവ്. ദൃശ്യ സജീവ്. മരുമകൾ: ആര്യ ജോഷി.
സഹോദരങ്ങൾ: ബി. സുധാകരൻ (റിട്ട.ക്ലർക്ക്,എസ്.എൻ.എച്ച്.എസ്.എസ്), ഡോ. ബി.മോഹനൻ, ഡോ.ബി.അർജുനൻ (എം.ഡി. അർജുൻ അസോസിയേറ്റ്‌സ്), ബി.രാജീവ്. സംസ്‌കാരം ഇന്ന് രാവിലെ 11ന് നെടുമങ്ങാട് കല്ലമ്പാറ ശാന്തിതീരം ശ്മശാനത്തിൽ.