charamam

മലയിൻകീഴ്: മലയം പടിഞ്ഞാറ്റിൽ ആനന്ദ് ഭവനിൽ വി. സദാശിവൻ നായർ (92, റിട്ട. എ.എസ്.ഐ) നിര്യാതനായി. ഭാര്യ: ആനന്ദവല്ലിഅമ്മ. മക്കൾ: എസ്. രാജ്കുമാർ (സബ് ഇൻസ്പെക്ടർ ഓഫ് പൊലീസ്), എസ്. അജയകുമാർ(സബ് ഇൻസ്പെക്ടർ ഓഫ് പൊലീസ്). മരുമക്കൾ: പി.എസ്.മഞ്ജു, വി.എസ്.ഷീന. സഞ്ചയനം: ഞായറാഴ്ച രാവിലെ 8.30ന്.