1

മഞ്ചവിളാകം: തൃപ്പലവൂർ കുഞ്ചുമണ്ണടി വീട്ടിൽ പരേതരായ കൃഷ്ണന്റെയും കല്യാണിയുടെയും മകൻ കെ. ചന്ദ്രൻ (68) നിര്യാതനായി. സഹോദരങ്ങൾ: കമലമ്മ, പരേതനായ ശശിധരൻ, സുധാകരൻ, പരേതനായ മോഹനൻ. സഞ്ചയനം വെള്ളിയാഴ്ച രാവിലെ 9 ന്.