charamam

മലയിൻകീഴ്: തച്ചോട്ടുകാവ് മോഹന വിലാസത്തിൽ (എം.ആർ.എ.ബി - 262) പരേതനായ നീലകണ്ഠപിള്ളയുടെ ഭാര്യ രുഗ്മിണിഅമ്മ (100)നിര്യാതയായി. മക്കൾ: ബാലചന്ദ്രൻനായർ, വസുമതിഅമ്മ, ഉണ്ണികൃഷ്ണൻനായർ, വസന്തകുമാരിഅമ്മ, ഗിരിജകുമാരിഅമ്മ, പരേതരായ വിലാസിനിഅമ്മ,നന്ദിനിഅമ്മ. മരുമക്കൾ: ഇന്ദിരാവതിഅമ്മ,രവീന്ദ്രൻനായർ,ലളിതാംബിക,പരേതരായ സുകുമാരൻനായർ,ചെല്ലപ്പൻപിള്ള,ഗോപാലകൃഷ്ണൻനായർ,മോഹനൻനായർ.സഞ്ചയനം : ഞായറാഴ്ച രാവിലെ 8.30 ന്.