മീനാങ്കൽ: മീനാങ്കൽ സുകന്യാഭവനിൽ ജി.ഗോപിനാഥപ്പണിക്കർ (82) നിര്യാതനായി. ഭാര്യ: യശോദ. മക്കൾ: കോമളം, കരുണാകരൻ(മീനാങ്കൽ പൊടിയൻകുട്ടി), അശോകൻ, അനിൽരാജ്,മല്ലിക.മരുമക്കൾ:മണിയപ്പി,സുധ,ഗീത,ഷീല,സതീശൻ.സഞ്ചയനം:തിങ്കളാഴ്ച രാവിലെ 9ന്.