
തിരുവനന്തപുരം :കൊവിഡാനന്തര ബുദ്ധിമുട്ടുകളായ, നടക്കുമ്പോൾ ഉണ്ടാകുന്ന കിതപ്പ്,ശ്വാസംമുട്ടൽ, സന്ധിവേദന,പുറംവേദന,ഉറക്കം ഇല്ലായ്മ തുടങ്ങിയവയ്ക്ക് ആയുർവേദത്തിലൂടെ കൃത്യമായിട്ടുള്ള തെറാപ്പികളും ചികിത്സകളും മുഖേന ആരോഗ്യം വീണ്ടെടുക്കാൻ സാധിക്കും.ആയുർവേദത്തിൽ ഒാരോരുത്തരുടെയും ശാരീരിക സ്ഥിതി അനുസരിച്ചുള്ള പാക്കേജുകൾ നെയ്യാറ്റിൻകര നിംസ് മെഡിസിറ്റിയിലെ ആയുർവേദ വിഭാഗത്തിൽ ലഭ്യമാണ്. ഫോൺ: 8281840479.