ചിറയിൻകീഴ്: കേളേശ്വരം വി.ആർ ഭവനിൽ വി. രാമചന്ദ്രൻനായർ (88) നിര്യാതനായി. ഭാര്യ: പാപ്പ.സി. മക്കൾ: പ്രദീപ് (കളക്ടറേറ്റ്), പ്രമോദ് (റെയിൽവേ). മരുമക്കൾ: ഹിമ, ദിവ്യ (റവന്യു). സംസ്കാരം: ഇന്ന് രാവിലെ 10.30ന് ശാന്തികവാടത്തിൽ.