admission

തിരുവനന്തപുരം: പി.ജി മെഡിക്കൽ കോഴ്സിൽ പ്രവേശനത്തിനുള്ള രണ്ടാം അലോട്ട്മെന്റിന് 13ന് രാവിലെ പത്തു വരെ www.cee.kerala.gov.in വെബ്സൈറ്റിൽ ഓപ്ഷൻ കൺഫർമേഷൻ നടത്താം. ഓപ്ഷൻ പുനക്രമീകരണം, റദ്ദാക്കൽ, പുതുതായി ചേർക്കപ്പെട്ട സീറ്റുകളിലേക്ക് ഓപ്ഷൻ രജിസ്ട്രേഷൻ എന്നിവയ്ക്കും സൗകര്യമുണ്ട്. ഓപ്ഷൻ കൺഫർമേഷൻ നടത്താത്തവരെ അലോട്ട്മെന്റിന് പരിഗണിക്കില്ല. വിവരങ്ങൾ www.cee.kerala.gov.in വെബ്സൈറ്റിൽ.