കുറ്റിച്ചൽ: കുറ്റിച്ചൽ തച്ചൻകോട് അനിൽ ഭവനിൽ കേശവൻ നായർ (80) നിര്യാതനായി. ഭാര്യ: സരസ്വതി അമ്മ. മക്കൾ: അനിൽകുമാർ, അനിതകുമാരി. മരുമക്കൾ: ശ്രീകലാ ദേവി, സുരേന്ദ്രൻ നായർ. സഞ്ചയനം: തിങ്കളാഴ്ച രാവിലെ 9ന്.