photo

നെടുമങ്ങാട്: കരിപ്പൂര് പനങ്ങേട്ടേല നെട്ടുവിളാകത്ത് വീട്ടിൽ അപ്പുക്കുട്ടൻ നായിഡു (89) നിര്യാതനായി. ഭാര്യ: പരേതയായ ശകുന്തള. മക്കൾ: അംബിക, മധു, മുരുകൻ, മഞ്ചു. മരുമക്കൾ: നടരാജൻ, ബിന്ദു, രാജി, ജയകുമാർ. സഞ്ചയനം തിങ്കളാഴ്ച രാവിലെ 9ന്.