
ആറ്റിങ്ങൽ: ഊരുപൊയ്ക കുട്ടനാടി വീട്ടിൽ പരേതനായ ചെല്ലപ്പൻ പിള്ളയുടെ ഭാര്യ കമലാക്ഷിഅമ്മ (95) നിര്യാതയായി. മക്കൾ: രാധമ്മ, ഇന്ദിരയമ്മ, ശശീന്ദ്രൻ, ബേബിയമ്മ, ഗിരിജമ്മ. മരുമക്കൾ: കൊച്ചുനാരായണപിള്ള, ശശിധരൻ നായർ, ഗീത, പരേതനായ തുളസിധരൻ നായർ. സഞ്ചയനം ഞായറാഴ്ച രാവിലെ 8.30ന്.