കല്ലമ്പലം: ചാവർകോട് ഐശ്വര്യയിൽ പി.ഭാർഗവൻ (82) നിര്യാതനായി. ഭാര്യ: കെ.യശോദ. മക്കൾ: സിന്ധു, സാബു, സാജു. മരുമക്കൾ: മധുസൂദനൻ, സുനിത, മഹേശ്വരി.