നെയ്യാറ്റിൻകര: വെൺപകൽ കാളുകുഴി വീട്ടിൽ എൻ. മണികണ്ഠൻ നായർ (76, പ്രൊപ്രൈറ്റർ ഉദയാ സ്റ്റുഡിയോ, ഉച്ചക്കട) നിര്യാതനായി. ഭാര്യ: ശാന്തകുമാരി. മക്കൾ: ശ്രീകാന്ത് എം, താര എസ്. മരുമകൻ: രാജേഷ് കുമാർ എസ്. സഞ്ചയനം ഞായറാഴ്ച രാവിലെ 8.30ന്.