gopinadhan

വർക്കല: മുത്താന പഞ്ചമത്തിൽ ഗോപിനാഥൻ (60) നിര്യാതനായി. ഭാര്യ: അമൃതമ്മ. മക്കൾ: ജയിന്ത്, പാർവതി. മരുമക്കൾ: അഞ്ചു, ശ്രീജിത്. സംസ്കാരം: ഇന്ന് രാത്രി 8ന്.