
ബാലരാമപുരം: തലയൽ ശ്രീകൃഷ്ണവിലാസം വീട്ടിൽ ആർ. കൃഷ്ണൻനായരുടെ ഭാര്യ ജഗദമ്മ (84) നിര്യാതയായി. മക്കൾ: സുധ.കെ.ജെ, ഷീല.കെ (സെൻസസ് ഡയറക്ടേറ്റ്), ശ്രീകുമാർ.കെ.ജെ (കിഫ്ബി), പത്മകുമാർ കെ.ജെ (കെ.എസ്.എഫ്.ഇ). മരുമക്കൾ: എം. ജയകുമാർ, പരേതനായ ഹരികുമാർ, കവിത.ആർ.സി (സെന്റ് തോമസ് റസിഡൻഷ്യൽ സ്കൂൾ മുക്കോലക്കൽ), സിനി.എസ് (ഡി.വി.എൽ.പി.എസ് തലയൽ). മരണാനന്തര ചടങ്ങ് ഞായറാഴ്ച രാവിലെ 8.30ന്.