sarath-chandran-

ചിറയിൻകീഴ്: ആൽത്തറമൂട് കരുന്തുവാകുളം വൈ.എം.എയ്ക്ക് സമീപം മറുതറ വീട്ടിൽ കെ.ശരത്ചന്ദ്രൻ നായർ (62) നിര്യാതനായി. ഭാര്യ: ശോഭ കുമാരി. മക്കൾ: നീനു.എസ്.നായർ, നീതു.എസ്.നായർ. മരുമകൻ: സാരഥി മോഹൻ. സഞ്ചയനം: ഞായറാഴ്ച രാവിലെ 8.30ന്.