
പോത്തൻകോട്: വാവറമ്പലം ആനക്കോട് ദിവ്യ ഭവനിൽ തോന്നയ്ക്കൽ സർവീസ് സൊസൈറ്റി മുൻ ജീവനക്കാരൻ വി.ദിവാകരൻ (82, താളംകോട് എസ്.എൻ.ഡി.പി ശാഖാ മുൻ പ്രസിഡന്റ്) നിര്യാതനായി. ഭാര്യ: പരേതയായ ഇന്ദിര. മകൾ: ദിവ്യ. ഡി.കെ. മരുമകൻ: ഷിനു എ. എസ്. സഞ്ചയനം: ഞായറാഴ്ച രാവിലെ 9.30ന്.