
പൂവാർ: സി.പി.എം ജില്ലാ കമ്മിറ്റി അംഗം പി. രാജേന്ദ്രകുമാറിന്റെയും കെ.എസ്. ഗിരിജകുമാരിയുടെയും മകൾ കരുംകുളം കൃഷ്ണ സരസിൽ രാജി.ആർ.ജി (38) നിര്യാതയായി. ഭർത്താവ്: ആർ.അഭിലാഷ് (സീനിയർ ക്ലർക്ക്, എസ്.ടി ഡിപ്പാർട്ട്മെന്റ്, വികാസ് ഭവൻ). മക്കൾ: അബിഷ രാജ്, അബിൻഷ രാജ്. സംസ്കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ.