മഞ്ചവിളാകം: വാര്യൻകുഴി പ്ലാവിള വീട്ടിൽ പി.മോഹനൻ (63) നിര്യാതനായി. ഭാര്യ: കല കുമാരി. മക്കൾ: അനൂപ്, അരുൺ. മരുമകൾ: നിഷ മോൾ. സഞ്ചയനം ഞായറാഴ്ച രാവിലെ 9 ന്.