ukl

ഉഴമലയ്ക്കൽ:ഉഴമലയ്ക്കൽ ശ്രീനാരായണ ഹയർ സെക്കൻഡറി സ്കൂളിലെ മുൻ ഹെഡ്മാസ്റ്റർ ബി.സജീവിന്റെ നിര്യാണത്തെ തുടർന്ന് സ്കൂളിൽ അനുശോചന യോഗം സംഘടിപ്പിച്ചു.സ്കൂൾ മാനേജർ ഉഴമലയ്ക്കൽ വേണുഗോപാൽ,പി.ടി.എ പ്രസിഡന്റ് ബി.ബിജു,ഹെഡ്മിസ്ട്രസ് ലില്ലി,ഡെപ്യൂട്ടി ഹെഡ്മാസ്റ്റർ വി.എസ്.ശ്രീ ലാൽ.ശ്രീനാരായണ ഇംഗ്ലീഷ് മീഡിയം എൽ.പി.എസ് പ്രിൻസിപ്പൽ ജെ.വിക്ടർ,സ്റ്റാഫ്‌ സെക്രട്ടറി ടി.അനിൽകുമാർ,അദ്ധ്യാപകർ,ജീവനക്കാർ തുടങ്ങിയവർ പങ്കെടുത്തു.