മടവൂർ: പനപ്പാംകുന്ന് വിളയിൽ വീട്ടിൽ സിത്ഥാർത്തിന്റെ ഭാര്യ ശശികല (53) ചിതറ കിഴക്കുംഭാഗം അമ്പലംമുക്ക് ജെ.എസ്മന്ദിരത്തിൽ നിര്യാതയായി. മക്കൾ: ശരത് (കേരള പൊലീസ്), സാന്ദ്ര .മരുമകൾ: അനാമിക.