bhavaniamma

കല്ലമ്പലം: മാവിൻമൂട് പാണന്തറ നെടിയവിള വീട്ടിൽ ഭവാനിയമ്മ (92) നിര്യാതയായി. മക്കൾ: രാജേ ന്ദ്രക്കുറുപ്പ്, സുമതിയമ്മ, അനിൽകുമാർ. മരുമക്കൾ: വിജയകുമാരി, സിന്ധു, പരേതനായ മോഹനൻ ഉണ്ണിത്താൻ. സഞ്ചയനം ഞായറാഴ്ച രാവിലെ 8 ന്.