vinitha

കാട്ടാക്കട: കട്ടയ്ക്കോട് കരിയംകോട് വരിപാറമുകൾ വീട്ടിൽ സോമരാജ് - ബിന്ദു ദമ്പതികളുടെ മകൾ വിനീത (23) നിര്യാതയായി. സംസ്ക്കാരം: ഇന്ന് ഉച്ചയ്ക്ക് 2ന് നടക്കും. സഹോദരൻ: വിപിൻ.