നെടുമങ്ങാട്: നെട്ടിറച്ചിറ അർച്ചനയിൽ മിൽമ റിട്ട അസിസ്റ്റന്റ് എൻജിനീയർ എസ്. രാധാകൃഷ്ണൻ നായർ (71) നിര്യാതനായി. ഭാര്യ: കുമാരി എസ്. കല (സഹകരണ വകുപ്പ്, റിട്ട. ഡെപ്യൂട്ടി രജിസ്ട്രാർ). മക്കൾ: അർച്ചന കൃഷ്ണ, ആര്യ കൃഷ്ണ. മരുമക്കൾ: അജയ് കാർത്തികേയൻ, മനോജ് മോഹൻ.