d

നെടുമങ്ങാട്: മുണ്ടേല കൃഷ്ണ വിഹാറിൽ കെ.പി. അപ്പുക്കുട്ടൻ (80) നിര്യാതനായി. കെ.എസ്.ഇ.ബി റിട്ട. അക്കൗണ്ട് ഓഫീസറും, മുണ്ടേല സർവീസ് സഹകരണ ബാങ്കിലെ മുൻ ഡയറക്ടർ ബോർഡ് അംഗവും, സി.പി.ഐ അരുവിക്കര ലോക്കൽ കമ്മിറ്റി അംഗവുമായിരുന്നു. ഭാര്യ: ലീലാമ്മ. മക്കൾ: ഗോപകുമാർ (കെ.എസ്.ഇ.ബി), കൃഷ്ണകുമാർ (അദ്ധ്യാപകൻ). മരുമക്കൾ: രാജി, വിജിഷ. സഞ്ചയനം തിങ്കളാഴ്ച 9ന്.