1

ശ്രീകാര്യം: കരിയം കീർത്തനയിൽ പരേതനായ കരുണാകരൻ നായരുടെയും മംഗളകുമാരിയുടെയും (റിട്ട. സെക്രട്ടേറിയേറ്റ്) മകൾ ജൈത്ര എം.കെ. (39) നിര്യാതയായി. ഭർത്താവ്: സന്തോഷ് കുമാർ ജി. (ദേവസ്വം ബോർഡ് - ശബരിമല). മക്കൾ: കരുൺ കൃഷ്ണ എസ്, കീർത്തന ജെ.എസ്. സഞ്ചയനം: ചൊവ്വാഴ്ച രാവിലെ 8.30ന്.