കൊല്ലങ്കോട്: കരുത്തിലവടി വീട്ടിൽ രാജഗോപാൽ.എസ് (63) നിര്യാതയായി. ഭാര്യ: ഗിരിജാദേവി.എസ്. മകൻ: അജയഗോപാൽ. സഞ്ചയനം: ഞായറാഴ്ച രാവിലെ 9.30 ന്.