തിരുവനന്തപുരം: മുരുക്കുംപുഴ ശ്രീകാളകണ്ഠേശ്വരക്ഷേത്രം മുരുക്കുംപുഴ പുത്തൻകോവിലിൽ 12ന് രാവിലെ 9ന് ഭക്തജനങ്ങളുടെ വഴിപാടുപ്രകാരം ക്ഷേത്ര മേൽശാന്തി സൗമിത്രന്റെ മുഖ്യകാർമ്മികത്വത്തിൽ നടത്തുന്ന സമൂഹ മൃത്യുഞ്ജയ ഹോമത്തിൽ എല്ലാ ഭക്തരും എത്തിച്ചേരണമെന്ന് ക്ഷേത്ര സെക്രട്ടറി അറിയിച്ചു.