കാട്ടാക്കട: അരുവിപ്പുറം ചെങ്കള്ളൂർ കിഴക്കുംകര വീട്ടിൽ പരേതനായ അപ്പുക്കുട്ടന്റെ ഭാര്യ ബി. സുമതി (86) നിര്യാതയായി. മക്കൾ: സുരേന്ദ്രനാഥ് (റിട്ട.എസ്.ഐ), സുകുമാരി, സുധാകരൻ. മരുമക്കൾ: അശ്വനി, പരേതനായ മോഹനൻ, ഷീജ. സഞ്ചയനം: തിങ്കളാഴ്ച രാവിലെ 9.30ന്.