kk

വർക്കല: ചിലക്കൂർ വേളിക്കാട് വീട്ടിൽ പരേതനായ കുഞ്ഞു കൃഷ്ണപിള്ളയുടെ ഭാര്യ ശാന്തകുമാരി അമ്മ (84) നിര്യാതയായി.
മക്കൾ: വിജയകുമാർ, ശ്രീകുമാർ, കുമാരി ജയശ്രീ, ജയകുമാർ, വിജയശ്രീ. മരുമക്കൾ: ശ്രീദേവി, സുശീല, ജയകുമാരൻ നായർ, ബീന, പ്രദീപ്കുമാർ.