വർക്കല: കെടാകുളം ഭാവനയിൽ ജസ്സിൻ (58) നിര്യാതനായി. ഭാര്യ: റീത്ത. മകൻ: അതുൽ. മരണാനന്തരചടങ്ങ് തിങ്കളാഴ്ച രാവിലെ 7ന്.