1

ആറ്റിങ്ങൾ: കൊല്ലമ്പുഴ തോട്ടവാര കൈലാസത്തിൽ ജി.കേശവൻ നായർ (81, റിട്ട. സർവേ ഡിപ്പാർട്ട്മെന്റ്‌) നിര്യാതനായി. ഭാര്യ: ശ്യാമളാ ദേവി (റിട്ട. ടീച്ചർ, എസ്.എസ്.വി.ജി.എച്ച്.എസ് ചിറയിൻകീഴ്). മക്കൾ: ദീപക് കെ.എസ്. (ബാർക്ക്), ദിലീപ് കെ.എസ്. (യു.എസ്.ടി ഗ്ലോബൽ). മരുമക്കൾ: ബിവിജ, അമ്പിളി. സംസ്കാരം ഇന്ന് രാവിലെ 9 ന് സ്വവസതിയിൽ.