കുറ്റിച്ചൽ: പരുത്തിപ്പള്ളി മുണ്ടൻചിറ വൈഷ്ണവി ഭവനിൽ പരേതനായ കേശവന്റെ ഭാര്യ സുഭാഷിണി (74) നിര്യാതയായി. മക്കൾ: ലജ.എസ്, ബിജു.കെ. മരുമക്കൾ: കെ.രമേഷ്‌കുമാർ, കെ.ബിജി. സഞ്ചയനം: തിങ്കളാഴ്ച രാവിലെ 7ന്.