മുരുക്കുംപുഴ: നെല്ലിമൂട് ഷിബിൻ നിവാസിൽ സുഗന്ധി (71) നിര്യാതയായി. ഭർത്താവ്: ഗോപിനാഥൻ.എൻ. മക്കൾ: ഷീബ. ജി.എസ്, ഷിബിൻ. ജി.എസ്. മരുമക്കൾ: ദിലീപ്, ജ്യോതി. മരണാനന്തര ചടങ്ങുകൾ ശനിയാഴ്ച രാവിലെ 8.30 ന്.