saha

വെഞ്ഞാറമൂട്: കാവറ ബിനു ഭവനിൽ സഹദേവൻ (പൊടിയൻ കോൺട്രാക്ടർ -75) നിര്യാതനായി. ഭാര്യ: ബി. പ്രസന്ന. മക്കൾ: ബിനു, ബിജു, താര. മരുമക്കൾ: രമ്യ, മഞ്ജു, മധു.