കിളിമാനൂർ: കേശവപുരം പേഴുവിള വീട്ടിൽ രാഘവ കുറുപ്പ് (82) നിര്യാതനായി. ഭാര്യ: സുധാദേവി. മക്കൾ: അനിൽ കുമാർ, സജികുമാർ, മിനിമോൾ. മരുമക്കൾ: ഷീജ, ഷീമ്പ, ശ്രീകുമാർ. സഞ്ചയനം തിങ്കളാഴ്ച രാവിലെ 7.30ന്.