ചിറയിൻകീഴ് :സി.പി.ഐ പണ്ടകശാല ബ്രാഞ്ച് സമ്മേളനം സംസ്ഥാനകൗൺസിൽ അംഗം സോളമൻ വെട്ടുകാട് ഉദ്‌ഘാടനം ചെയ്തു.ദീപക്ക് അദ്ധ്യക്ഷത വഹിച്ചു.വിജയദാസ് സ്വാഗതം പറഞ്ഞു.പാർട്ടി ചിറയിൻകീഴ് ലോക്കൽ കമ്മിറ്റി സെക്രട്ടറി കളിയിപ്പുര രാധാകൃഷ്ണൻ ,സി.പി.ഐ മണ്ഡലം സെക്രട്ടറിയേറ്റ് അംഗം ടി.സുനിൽ,എസ്.ബിനു തുടങ്ങിയവർ സംസാരിച്ചു.ബ്രാഞ്ച് സെക്രട്ടറിയായി സി.ദീപക്കിനെ തിരഞ്ഞെടുത്തു.