കടയ്ക്കാവൂർ: കടയ്ക്കാവൂർ തെക്കുംഭാഗം കണിയാമ്പലം വീട്ടിൽ ലക്ഷ്മണൻ (73) നിര്യാതനായി. ഭാര്യ: രജനി. മക്കൾ: ബിനു, മനു. മരുമക്കൾ: സരിത,സെലിൻ. സംസ്കാരം ഇന്ന് രാവിലെ 10.30ന്