path

കിളിമാനൂർ: ചെമ്മരത്തുമുക്ക് രാമനല്ലൂർക്കോണം അക്കരവിള വീട്ടിൽ പരേതനായ കെ. വാസവന്റെ ഭാര്യ ജി. പദ്മകുമാരി (74) നിര്യാതയായി. മക്കൾ: ഷിബുലാൽ, ഷെൽസി, ഷൈൻലാൽ. മരുമക്കൾ: റീജ, സജീവ്, വിജിത.