ramesan

ആറ്റിങ്ങൽ: പൂവൻപാറ കിഴക്കേമുറി വീട്ടിൽ പരേതരായ വാസുവിന്റെയും ശങ്കരിയുടെയും മകൻ വി. രമേശൻ (67) നിര്യാതനായി. ഭാര്യ: വത്സല. മക്കൾ: രമ്യ, രശ്മി, രജി. മരുമക്കൾ: ഉമേശ്, ശ്രീജിത്ത്, ഹരി. സഞ്ചയനം ചൊവ്വാഴ്ച രാവിലെ 8:30ന്.